Daily Horoscope
✕

കൊവിഡ് 19: ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (13:06 IST)
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ സീസണിലെ ഫ്രഞ്ച് ലീഗ് മത്സരങ്ങൾ എല്ലാം തന്നെ ഉപേക്ഷിക്കുവാൻ തീരുമാനം. ഫ്രാൻസ് സർക്കാർ തീരുമാനം പുറത്തുവന്നതോടെ ഫ്രഞ്ച് ലീഗിലെ ലീഗ് 1, ലീഗ്2 എന്നിവയാണ് ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം ഫ്രാൻസ് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പാണ് സെപ്‌റ്റംബർ വരെ രാജ്യത്ത് ഒരു തരത്തിലുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
 
അതേസമയം പിഎസ്‌ജിയാണ് ഫ്രഞ്ച് ലീഗിൽ നിലവിൽ ഒന്നാമതുള്ളത്.രണ്ടാം സ്ഥാനക്കാരുമായി 12 പോയിന്റ് വ്യത്യാസം പിഎസ്‌ജിക്കുണ്ട്. അതുകൊണ്ട് തന്നെ സീസണിലെ വിജയികളാണ് പിഎസ്‌ജിയെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

India vs New Zealand 4th T20I: ഇഷാൻ തിരിച്ചെത്തുമ്പോൾ പുറത്താകുന്നത് സഞ്ജുവോ?, നാലാം ടി20 ഇന്ന് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത

ആര് രക്ഷിക്കും ദക്ഷിണാഫ്രിക്കയെ? അതിവേഗം എറിഞ്ഞിടാൻ ഓസീസ്

'വൈഭവ് അതിവേഗ സെഞ്ചുറി അടിച്ചാലും സഞ്ജുവിനെ തൊട്ടൊരു കളിയില്ല'; നിലപാട് വ്യക്തമാക്കി ബിസിസിഐ

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

അടുത്ത ലേഖനം
Show comments