FIFA World Cup 2022, Point Table: ഇതുവരെ ലോകകപ്പില്‍ നിന്ന് പുറത്തായ ടീമുകള്‍ ഏതൊക്കെ?

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2022 (08:33 IST)
FIFA World Cup 2022, Point Table: ഖത്തര്‍ ലോകകപ്പില്‍ ഒട്ടുമിക്ക ടീമുകളും തങ്ങളുടെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളാണ് ഓരോ ടീമിനും ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
ഗ്രൂപ്പ് എയിലെ ഖത്തറാണ് ലോകകപ്പില്‍ നിന്ന് ആദ്യം പുറത്തായ ടീം. ഗ്രൂപ്പ് എഫില്‍ നിന്നുള്ള കാനഡയും ഇതിനോടകം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മറ്റ് ടീമുകള്‍ക്കെല്ലാം ഇനിയും നേരിയ സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാതൊരു പ്ലാനുമില്ല, എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയ്യുന്നത്?, നശിപ്പിക്കുന്നത് സഞ്ജുവിന്റെയും വൈഭവിന്റെയും കരിയര്‍!

20 വർഷത്തെ കരിയർ, പക്ഷേ മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഇതാദ്യം!, മാൾവിനാസ് യുദ്ധം മുതൽ മറഡോണ വിവാദം വരെ, അർജൻ്റീന- ഇംഗ്ലണ്ട് വൈര്യത്തിന് വർഷങ്ങളുടെ പഴക്കം

ഒറ്റ പരമ്പര കൊണ്ട് സൂര്യവംശിയുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി, ഗംഭീറിനും മാനേജ്മെന്റിനുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

Breel Embolo Red Card : ലിയാൻഡ്രോ പരെഡെസിനെ കുടുക്കാനുള്ള കള്ളനാടകം, റെഡ് കാർഡ് വിവാദത്തിൽ ഇടപെട്ട് വാർ, എംബോളോ പുറത്തായത് ഇങ്ങനെ

Argentina vs Switzerland: കടന്നുകൂടി അർജന്റീന; ഇനി ഇംഗ്ലണ്ട് മടയിലേക്ക് !

അടുത്ത ലേഖനം
Show comments