Fact Check: ലമിൻ യമാൽ മെസിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചോ?

ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്

നെൽവിൻ വിൽസൺ
ചൊവ്വ, 21 ജൂലൈ 2026 (08:45 IST)
Messi and Yamal

Fact Check: ലോകകപ്പ് ഫൈനലിനു ശേഷം സ്‌പെയിൻ താരം ലമിൻ യമാൽ അർജന്റീന നായകൻ ലയണൽ മെസിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന തരത്തിൽ വ്യാജ പ്രചരണം. ലോകകപ്പ് ജയത്തിനു ശേഷം യമാൽ മെസിക്ക് അരികിലേക്ക് എത്തിയ ചിത്രം ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്. 
 
മെസിക്ക് അടുത്തെത്തി യമാൽ വിരൽ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് എഐ സൃഷ്ടി മാത്രമാണ്. 
 
ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BBC News (@bbcnews)

യഥാർഥത്തിൽ മത്സരശേഷം ലമിൻ യമാൽ മെസിയുടെ അരികിലേക്ക് എത്തുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയുമാണ് ചെയ്തത്. യമാൽ വരുന്ന സമയത്ത് മെസി എഴുന്നേറ്റ് നിൽക്കുകയും യമാലിനെ ആലിംഗനം ചെയ്യുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

2-3 കളിയായാൽ അപ്പോൾ പരിക്ക്, ലോകകപ്പ് അടുക്കുമ്പോൾ ബൗളർമാരെ പറ്റി ആശങ്ക പ്രകടിപ്പിച്ച് ഗിൽ

ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ

തകർപ്പൻ ഫോമിലാണല്ലോ, തുടർച്ചയായി ആറാം ഏകദിനത്തിലും റൂട്ടിന് 50+ സ്കോർ!

എല്ലാം ബൗളർമാരുടെ കുറ്റം, തോൽവിയിൽ കൈയൊഴിഞ്ഞ് ശുഭ്മാൻ ഗിൽ

'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)

അടുത്ത ലേഖനം
Show comments