Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോകകപ്പിൽ ഇനി 49 രാജ്യങ്ങൾ, 12 ഗ്രൂപ്പുകളിലായി മത്സരം: മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ

ലോകകപ്പിൽ ഇനി 49 രാജ്യങ്ങൾ, 12 ഗ്രൂപ്പുകളിലായി മത്സരം: മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ
, ബുധന്‍, 15 മാര്‍ച്ച് 2023 (18:23 IST)
ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും.2026ൽ നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ  12 ഗ്രൂപ്പുകളിൽ നാല് വീതം രാജ്യങ്ങളാകും മത്സരിക്കുക. ലോകകപ്പിൻ്റെ പുതിയ ഫോർമാറ്റ് അംഗീകരിച്ചതായി ഫിഫ ഇന്ന് അറിയിച്ചു. പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ ഇനി മുതൽ 104 മത്സരങ്ങളുണ്ടാകും. ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 എണ്ണം അധികമാണിത്.
 
പന്ത്രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ആദ്യ 2 സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് 32ലേക്ക് യോഗ്യതനേടും. ഇതിൽ നിന്നായിരിക്കും പ്രീ ക്വാർട്ടർ റൗണ്ടിന് രാജ്യങ്ങൾ യോഗ്യത നേടുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സീസണിൽ ഒരോവറിൽ നാല് സിക്സ് നേടും, പ്രഖ്യാപനവുമായി റിയാൻ പരാഗ്