2019ലെ ഏറ്റവും മികച്ച 10 മലയാള ചിത്രങ്ങള്‍ !

ടി കെ സേതുരാജ്
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (21:26 IST)
2019 അതിന്‍റെ അവസാന ദിവസങ്ങളിലൂടെ കടന്നുപോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. ഒട്ടേറെ മികച്ച മലയാള ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. അവയൊക്കെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.
 
ഈ വര്‍ഷം മലയാളത്തിലിറങ്ങിയ മികച്ച 10 ചിത്രങ്ങളെ തെരഞ്ഞെടുക്കുകയാണ് മലയാളം വെബ്‌ദുനിയ. വായനക്കാരുടെ മനസില്‍ ഇതിനോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. വ്യത്യസ്തമായ അഭിപ്രായങ്ങളും വ്യത്യസ്തമായ പട്ടികയും വായനക്കാര്‍ക്ക് ഉണ്ടാകാം. അതെല്ലാം കമന്‍റായി എഴുതുക.
 
മലയാളം വെബ്‌ദുനിയ ടീം തെരഞ്ഞെടുത്ത, 2019ലെ മികച്ച 10 മലയാള ചിത്രങ്ങള്‍ ഇവയാണ്:
 
10. തമാശ
9. ഹെലന്‍
8. വികൃതി
7. പ്രതി പൂവന്‍‌കോഴി
6. മൂത്തോന്‍
5. ഉണ്ട
4. വൈറസ്
3. ജല്ലിക്കട്ട്
2. ഉയരെ
1. കുമ്പളങ്ങി നൈറ്റ്‌സ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാർഷിക, ഊർജ മേഖലകളിലായി 1.7 ലക്ഷം രൂപയുടെ പദ്ധതികളുമായി കേന്ദ്രം, തയ്യാറെടുക്കുന്നത് ഊർജമേഖലയിലെ കുതിപ്പിനായി

യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി

തലസ്ഥാന നഗരിയില്‍ ആര് ജയിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

വിവിപാറ്റില്‍ വീണ ജോര്‍ജിന്റെ ഫോട്ടോ മാത്രം, ആറന്മുളയില്‍ കോണ്‍ഗ്രസ് പരാതി നല്‍കി

ഇന്ധന പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ത്യ,ഊർജ സുരക്ഷ ഉറപ്പാക്കാൻ ഹർദീപ് സിംഗ് പുരി ഖത്തറിൽ

അടുത്ത ലേഖനം
Show comments