ഹോമിനുശേഷം ഇന്ദ്രന്‍സ് നായകനായെത്തുന്ന 'വിത്തിന്‍ സെക്കന്റ്‌സ്' വരുന്നു, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:59 IST)
ഇന്ദ്രന്‍സ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിത്തിന്‍ സെക്കന്റ്‌സ്'. വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്ന ഇന്ദ്രന്‍സിനെ ആണ് കാണാനാകുന്നത്.
 
സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാദ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രജീഷ് രാമന്‍ ഛായാഗ്രഹണവും അയൂബ്ഖാന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ബോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെടുമങ്ങാട് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു, അമ്മയെയും പങ്കാളിയെയും കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഒരേസമയം റെയ്ഡുകള്‍: എന്‍ഐഎ സ്‌ഫോടകവസ്തു അന്വേഷണം ആരംഭിച്ചു

ജൂണ്‍ 9 മുതല്‍ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും

അടുത്ത ലേഖനം
Show comments