Webdunia - Bharat's app for daily news and videos

Install App

അലോഷിക്ക് ശേഷം അമൽ നീരദിന്റെ ‘വരത്തൻ‘ ആകാൻ ഫഹദ് ഫാസിൽ

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (14:26 IST)
ഇയോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ഡും ഒന്നിക്കുന്നു. വരത്തൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമൽ നീരദ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. രക്തത്താൽ എഴുതിയ രീതിയിലാണ് സിനിമയുജ്ടെ ടൈറ്റിൽ. പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
 
അമൽ നീരദിന്റെ എ എൻ പി പ്രൊഡക്ഷൻസും ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയായ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമ്മിക്കുന്നത്. മായാനദിയിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക. അതേ സമയം ചിത്രത്തെക്കുറിച്ചുള്ള  മറ്റു വിശദാംശങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാൾ; കൂളായി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തി !

ഓണാഘോഷത്തിന് ഇന്ന് സമാപനം; തൃശൂരിൽ പുലികളിറങ്ങും

മുന്‍ നിലപാട് മാറ്റി നേപ്പാള്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കും

സോണിയ ഗാന്ധിയെ ബിജെപി ഭയക്കുന്നതെന്തിന്? പുസ്തകത്തിൽ മോദിയ്ക്കും ആർഎസ്എസിനും നേരെ വിമർശനം?

വെനിസ്വേലയുമായുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments