ടൊവിനോ തോമസിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍, 'തല്ലുമാല' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (17:06 IST)
ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാല തുടങ്ങി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ഖാലിദ് റഹ്മാന്‍ സംവിധാനം സിനിമയുടെ ചിത്രീകരണം തുടങ്ങി. 
 
ഖാലിദിന്റെ 'ലവ്' ആണ് ഒടുവിലായി പുറത്തിറങ്ങിയത്.ആഷിക് ഉസ്മാന്‍ തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. തന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ഇതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.
 
വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രം കൂടിയാണ്. ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്.മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കലും എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴനാട് തിരഞ്ഞെടുപ്പ്: വിജയ്‌ക്കെതിരെ മത്സരിക്കാൻ 46 പേർ

How to prepare Vishukkani: വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

എൽഡിഎഫ് 90 ൽ കൂടുതൽ സീറ്റുകൾ നേടി വീണ്ടും ഭരണത്തിലെത്തും: എം.വി.ഗോവിന്ദൻ മാസ്റ്റർ

കവടിയാര്‍ കൊട്ടാരത്തിലെ രണ്ട് കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസ്: അകത്ത് നിന്ന് സഹായം ലഭിച്ചതായി സംശയം

നേതാക്കളെ ഒതുക്കി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി: സണ്ണി ജോസഫിനെതിരെ ആരോപണവുമായി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി

അടുത്ത ലേഖനം
Show comments