Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' എങ്ങനെയായിരിക്കും? ആദ്യ സൂചന ഏപ്രില്‍ 4ന് !

കെ ആര്‍ അനൂപ്
ബുധന്‍, 31 മാര്‍ച്ച് 2021 (11:00 IST)
ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമ എങ്ങനെ ആയിരിക്കുമെന്ന ആദ്യ സൂചന പുറത്തുവരുന്നു. ഏപ്രില്‍ 4ന് വൈകുന്നേരം 6 മണിക്ക് ടീസര്‍ പുറത്തുവരുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. കൂളിംഗ് ഗ്ലാസ് ധരിച്ച് ചായക്കടയില്‍ നില്‍ക്കുന്ന നടന്റെ പുതിയ രൂപവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെനിസ്വേലയുമായുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

Nepal Flash Floods: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 600 തൊട്ടു, കാണാക്കയത്തിൽ രണ്ടായിരത്തിലേറെ മനുഷ്യർ

തുപ്പുന്നതും ഭക്ഷണപ്പൊതികള്‍ വലിച്ചെറിയുന്നതും: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം പ്രവൃത്തികള്‍ക്കുള്ള പിഴ കൂട്ടി

'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും'; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് (വീഡിയോ)

സോണിയാ ഗാന്ധിയുടെ കീഴിലെ യുപിഎ കാലം ഓര്‍മയുണ്ടോ?, ദിമാഗി നക്‌സലുകള്‍ ഭരണകൂടത്തെ കൈയടക്കിയതിന്റെ ഉദാഹരണമെന്ന് ആര്‍എസ്എസ് മുഖപത്രം

അടുത്ത ലേഖനം
Show comments