Webdunia - Bharat's app for daily news and videos

Install App

'ഉറുമി'യ്ക്ക് 10 വയസ്സ്, ഹൃദ്യമായ കുറിപ്പുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 31 മാര്‍ച്ച് 2021 (10:56 IST)
പൃഥ്വിരാജിന്റെ 'ഉറുമി'യ്ക്ക് 10 വയസ്സ്. 2011 മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രവും ഹൃദ്യമായ ഒരു കുറിപ്പും നടന്‍ പങ്കുവച്ചു. 
 
'ഈ ഇതിഹാസ ഷൂട്ടിംഗ് അനുഭവത്തിന് 10 വര്‍ഷം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെക്കാവുന്ന സിനിമ. ബാറോസ് എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ വീണ്ടും സന്തോഷ് ശിവന്റെ ക്യാമറയെ അഭിമുഖീകരിക്കാന്‍ പോകുന്നു'- പൃഥ്വിരാജ് കുറിച്ചു.
 
സന്തോഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. അനന്തഭദ്രം എന്ന പ്രിഥ്വിരാജ് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 'ഉറുമി'യ്ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ചു.പൃഥ്വിരാജിന്റെ സിനിമാനിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് ശിവനും, ഷാജി നടേശനും നിര്‍മ്മാണ പങ്കാളികളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments