Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗണിന് ശേഷം 'ആര്‍ആര്‍ആര്‍' ചിത്രീകരണം പുനരാരംഭിക്കുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി നടന്‍ രാംചരണ്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (16:13 IST)
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് രാം ചരണ്‍ കൈമാറി. ലോക്ക് ഡൗണിന് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് / ഹെയര്‍സ്‌റ്റൈലിസ്റ്റ് ഹക്കീമിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aalim Hakim (@aalimhakim)

രാം ചരണിന് പുതിയ ഹെയര്‍സ്‌റ്റൈല്‍ നല്‍കിക്കൊണ്ട് എന്റെ ജോലികള്‍ ആരംഭിച്ചു എന്ന് ഹക്കീം പറഞ്ഞു.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനിരിക്കുന്ന ആര്‍ആര്‍ആറില്‍ ആലിയ ഭട്ട്, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും, സ്വർണക്കടത്തിൽ അന്വേഷണം വേണം, ഇല്ലെങ്കിൽ തെളിവുകൾ പുറത്തുവിടും

ഹൂതികളെ നേരിടാൻ സൗദി ഇസ്രായേൽ സഹായം തേടി, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഇസ്രയേലി മാധ്യമം

ഇറാൻ ആക്രമണം: പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളിലുണ്ടായത് വ്യാപകമായ നാശനഷ്ടം, ചിത്രങ്ങൾ പുറത്ത്

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി താൽക്കാലികം: ഒക്ടോബർ 1 മുതൽ പരിഹാരം : മുഖ്യമന്ത്രി

മക്ക ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോൺ ആക്രമണം, തകർത്തെന്ന് സൗദി

അടുത്ത ലേഖനം
Show comments