Webdunia - Bharat's app for daily news and videos

Install App

'റാം' ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായി, പുതിയ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ശനി, 29 ഒക്‌ടോബര്‍ 2022 (16:44 IST)
മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയിലൂടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
ചിത്രീകരണം ഏകദേശം 50 ശതമാനം പൂര്‍ത്തിയായി. സംവിധായകന്‍ ഇക്കാര്യം അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്തു. അടുത്ത ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും.
 
മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരിയില്‍ ഷൂട്ട് പൂര്‍ണമായും പൂര്‍ത്തിയാകും. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനില്‍ മദ്യപിച്ചെത്തുന്ന യാത്രക്കാരെ നീക്കം ചെയ്യാനുള്ള റെയില്‍വേയുടെ അധികാരം ശരിവച്ച് കേരള ഹൈക്കോടതി

ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കും, 24 മണിക്കൂര്‍ സേവനം ഉറപ്പാക്കും: കെ മുരളീധരന്‍

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം സന്ദര്‍ശകരെ കാണും; സെപ്റ്റംബര്‍ 2 മുതല്‍ നിയന്ത്രണങ്ങള്‍

അണ്ണൻ ഗില്ലി ഡാ... പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് ടിവികെ, രൂക്ഷവിമർശനവുമായി കോൺഗ്രസ്

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

അടുത്ത ലേഖനം
Show comments