ഗോവയില്‍ നിന്നും ദേവിക സഞ്ജയ്, പുതിയ ചിത്രങ്ങളും വൈറല്‍

കെ ആര്‍ അനൂപ്
ശനി, 29 ഒക്‌ടോബര്‍ 2022 (15:09 IST)
2018-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഗോവയില്‍ നിന്നുള്ള തന്നെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devika Sanjay (@_._d.e.v.u_._)

2003 ല്‍ ജനിച്ച നടിക്ക് 19 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devika Sanjay (@_._d.e.v.u_._)

ആദ്യ സിനിമയ്ക്ക് ശേഷം പഠന തിരക്കിലേക്ക് ദേവിക കടന്നു. സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ നടി ഗംഭീര തിരിച്ചുവരമാണ് നടത്തിയിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ കയറി, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിൽ ഇരട്ട ഭൂചലനം, കനത്ത നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെയാകാൻ സാധ്യത: ജപ്പാനിലും കാലിഫോർണിയയിലും ശക്തമായ ഭൂചലനം

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ വീണ്ടും വീണ ഹാജരായി

സ്വകാര്യ മേഖലയിലെ പ്രസവാവധി 26 ആഴ്ചയായി ഉയര്‍ത്തി: യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി

അടുത്ത ലേഖനം
Show comments