'എളിമയുള്ള മുഖം'; ഫഹദിനൊപ്പം നിമിഷ, പുതിയ ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (14:23 IST)
'എളിമയുള്ള വേഷം അത്രയേ പടച്ചോന്‍ പറഞ്ഞിട്ടുള്ളൂ' എന്ന് ഫഹദിന്റെ കഥാപാത്രം പറഞ്ഞു കൊണ്ടാണ് മാലിക് പുതിയ ടീസര്‍ പുറത്തുവന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹസ്വ വീഡിയോകളിലൂടെ സിനിമയെക്കുറിച്ച് ഓരോ സൂചനകള്‍ നല്‍കുകയാണ് ആമസോണ്‍ പ്രൈം.
 
ചിത്രയുടെ മനോഹര ശബദത്തില്‍ മാലിക് ലിറിക്കല്‍ വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു.കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് തീരമേ എന്ന ഗാനം പാടിയിരിക്കുന്നത്.
സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

അടുത്ത ലേഖനം
Show comments