Webdunia - Bharat's app for daily news and videos

Install App

നിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ മം‌മ്‌ത മോഹൻദാസ്; സംവിധാനരംഗത്തേക്കും നടി !

കെ ആര്‍ അനൂപ്
ശനി, 11 ജൂലൈ 2020 (19:16 IST)
ഫോറൻസിക്കിലെ മം‌മ്‌ത മോഹൻദാസിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലൂടെ മികവു തെളിയിച്ച മം‌മ്‌ത സംവിധായിക ആകുവാൻ ഒരുങ്ങുകയാണ്. നടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടൻ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചന തരുന്നത്. അതിനോടൊപ്പം ‘മം‌മ്‌ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്’ എന്ന ബാനറില്‍ ഒരു നിര്‍മാണ കമ്പനി തുടങ്ങുവാനും നടി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൻറെ പ്രഖ്യാപനം ഉടനുണ്ടാകും. 
 
എന്നാൽ മം‌മ്‌ത സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ‘ലാല്‍ബാഗ്' ആണ് മം‌മ്‌തയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് സിനിമ നിർമ്മിക്കുന്നത്.
 
രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments