Daily Horoscope

ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തില്‍ ശ്രീനിവാസന്‍, 'ലൂയിസ്' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 10 ഫെബ്രുവരി 2022 (14:54 IST)
ശ്രീനിവാസന്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂയിസ് ചിത്രീകരണം തുടങ്ങുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നതെന്നും പറയപ്പെടുന്നു.ഷാബു ഉസ്മാന്‍ കോന്നിയാണ് കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്.
 
വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന സിനിമ പ്രേക്ഷകന് പുതിയ അനുഭവം സമ്മാനിക്കും.മനു ഗോപാല്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
 
ആനന്ദ് കൃഷ്ണ ഛായാഗ്രഹണവും മനോജ് നന്ദാവനം എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജാസി ഗിഫ്റ്റ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ റ്റിറ്റി എബ്രഹാം കോട്ടുപള്ളില്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments