Webdunia - Bharat's app for daily news and videos

Install App

പ്രണയവും രാഷ്ട്രീയവും വിഷയമാക്കി 'കൊത്ത്', സിബി മലയിൽ - ആസിഫ് അലി ചിത്രം ഉടൻ !

കെ ആർ അനൂപ്
തിങ്കള്‍, 30 നവം‌ബര്‍ 2020 (15:33 IST)
ആസിഫ് അലി - സിബി​മലയിൽ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമാണ് 'കൊത്ത്'. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെങ്കിലും ലൊക്കേഷൻ ചിത്രങ്ങൾ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു മഴച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. മഴ ആസ്വദിക്കുന്ന നായകനെയും നായികയെയും ചിത്രത്തിൽ കാണാം.
 
പൊളിറ്റിക്കൽ ത്രില്ലർ ആണെങ്കിലും അടിപൊളി പ്രണയകഥ കൂടി സിനിമയ്ക്ക് പറയാനുണ്ടെന്ന് സൂചനയാണ് പുറത്തുവന്ന ചിത്രം നൽകുന്നത്. നിഖില വിമൽ നായികയായി എത്തുന്ന സിനിമയിൽ റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 
ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്ത് പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂൺ ഡോൾഫിൻ കേരളത്തിനു പണിയാകുമോ?

വിവാഹസമ്മാനമായി സാരിയും ഒരു പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്: വിജയ് സര്‍ക്കാരിന്റെ ബജറ്റ്

'അതിനൊന്നും ഇനി മറുപടിയില്ല,'; മാധ്യമങ്ങളോടു വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments