പൃഥ്വിരാജിന്റെ 'കടുവ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (17:16 IST)
പൃഥ്വിരാജിന്റെ കടുവ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം ചെയ്യുകയാണ്. സിനിമയുടെ പൂജ ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അതേസമയം 'കടുവ'യെ കുറച്ച് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
കടുവയുടെ കമ്പോസിംഗ് സെഷന്‍ സജീവമായി നടക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസിന് ഒപ്പമുള്ള ചിത്രവും അവര്‍ പങ്കുവച്ചു.ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaduva Movie (@kaduvathefilm)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വഖഫ് ബോര്‍ഡിന് ആശ്വാസം: ഹൈക്കോടതി ഉത്തരവിന്റെ ഭാഗം സുപ്രീം കോടതി റദ്ദാക്കി

ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇരുവരുടെയും നില ഗുരുതരം

ചോദ്യപേപ്പർ ചോർത്തിയവരെ ജയിൽ അടയ്ക്കും, വിദ്യാർഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്രമോദി

എൽഡിഎഫ് പ്രമേയം പാസായി; പാലാ നഗരസഭയിൽ യുഡിഎഫ് തമ്മിലടിയിൽ ദിയ ബിനു പുറത്ത്

പവർകട്ട് ഉണ്ടായാൽ കറന്റ് വന്നിട്ട് സർജറി ചെയ്താൽ മതി; വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി

അടുത്ത ലേഖനം
Show comments