Daily Horoscope
✕

ജയറാമും കാളിദാസും ഒന്നിക്കുന്നു, ചിത്രത്തിൽ ഉർവ്വശിയും കല്യാണി പ്രിയദർശനും !

കെ ആര്‍ അനൂപ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:55 IST)
'പുത്തം പുതു കാലൈ' എന്നു പേരിട്ടിട്ടുള്ള തമിഴ് ആന്തോളജി സീരീസിനായി ജയറാമും മകൻ കാളിദാസനും വീണ്ടും ഒന്നിക്കുന്നു. ഉർവശിയും കല്യാണി പ്രിയദർശനും ഈ സീരീസിൽ ഉണ്ടാകും. അഞ്ചു ഹ്രസ്വചിത്രങ്ങളുടെ ഒരു സമാഹാരമാണ് ഈ സീരീസ്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന 'ഇളമേ ഇതോ ഇതോ' എന്നു പേരു നൽകിയിട്ടുള്ള ഭാഗത്തിലാണ് ഈ താരങ്ങൾ ഒന്നിക്കുന്നത്.
 
കൊച്ചു കൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങൾക്കു ശേഷം ജയറാമും മകൻ കാളിദാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
ഗൗതം മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം, സുധ കൊങ്കാര എന്നിവർ പുത്തം പുതു കാലൈയിലെ അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് സ്ട്രീമിംഗ് ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments