Publish Date: Wed, 08 Dec 2021 (11:24 IST)
Updated Date: Wed, 08 Dec 2021 (11:27 IST)
ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രം തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നാദിര്‍ഷ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങും. നാദിര്‍ഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുപക്ഷേ റിലീസ് തീയതിയും നാളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഉര്‍വശി,ഉര്‍വശി ,അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കെ ആര്‍ അനൂപ്
Publish Date: Wed, 08 Dec 2021 (11:24 IST)
Updated Date: Wed, 08 Dec 2021 (11:27 IST)