Webdunia - Bharat's app for daily news and videos

Install App

ഗ്ലോബല്‍ പ്രീമിയര്‍ ആകാന്‍ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (09:06 IST)
പൃഥ്വിരാജിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമാണ് കോള്‍ഡ് കേസ്. ജൂണ്‍ 30ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്. ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈമിലൂടെ കോള്‍ഡ് കേസ് റിലീസ് ചെയ്യും.
 
സത്യജിത് എന്ന പൊലീസ്? ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്.തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

അടുത്ത ലേഖനം
Show comments