ആറാട്ടിന്റെ തിരക്കഥ പൂർത്തിയായത് വെറും ഒരു മാസം കൊണ്ട് !

കെ ആർ അനൂപ്
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (23:34 IST)
മോഹൻലാൽ ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌നറാണ്. അടുത്തിടെ ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു.
 
ആക്ഷൻ, കോമഡി തുടങ്ങിയ എല്ലാ വാണിജ്യ ഘടകങ്ങളും ഉൾക്കൊള്ളുന്ന എന്റർടെയ്‌നർ ചിത്രമായാണ് ആറാട്ട് ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. തിരക്കഥ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയ്ക്ക് മുമ്പ് ഇതേ ടീം കേരളത്തിനു പുറത്ത് ചിത്രീകരിക്കേണ്ട ഒരു ചിത്രത്തിന് പദ്ധതിയിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല യുവതി പ്രവേശനം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതി കഴിയുമെന്ന് സുപ്രീംകോടതി

ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments