വിജയുടെ പുതിയ സിനിമയെ കുറിച്ച് അറിഞ്ഞോ ? നടന് കഥ ഇഷ്ടമായി !

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (15:31 IST)
വിജയ് 'ദളപതി 66' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈയടുത്ത് ഹൈദരാബാദ് ഷെഡ്യൂള്‍ നടന്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് മടങ്ങിയെത്തിയിരുന്നു.ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ചെന്നൈയില്‍ ആരംഭിക്കും. സംവിധായകന്‍ സിരുത്തൈ ശിവ നടനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
വിജയുടെ വീട്ടിലെത്തിയാണ് സംവിധായകന്‍ കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം.സംവിധായകന്‍ നടനോട് ഒരു കഥ പറഞ്ഞു. നടനെ കഥ ഇഷ്ടമായി എന്നാണ് അറിയുന്നത്. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വിജയ് നിര്‍ദ്ദേശിച്ചെന്നും പറയപ്പെടുന്നു. അജിത്തിന്റെയും രജനിയുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ശിവ ഉടന്‍ തന്നെ വിജയ്‌ക്കൊപ്പം ചേരുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
   
സംവിധായകന്‍ സൂര്യയ്ക്കൊപ്പം ഒരു സിനിമയും കമ്മിറ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹത: ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്ന് കല്ലറ തുറക്കും

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

കേരളത്തില്‍ നികുതിയില്ലാതെ ഓടുന്നത് 91,477 വാഹനങ്ങള്‍: സിഎജി റിപ്പോര്‍ട്ട് പ്രകാരം വന്‍ വരുമാന നഷ്ടം

അടുത്ത ലേഖനം
Show comments