Publish Date: Thu, 02 Jun 2022 (08:54 IST)
Updated Date: Thu, 02 Jun 2022 (08:56 IST)
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്ത 'വിക്രം' നാളെ പ്രദര്‍ശനത്തിനെത്തും.120 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
50 കോടിയാണ് കമല്‍ഹാസന്റെ പ്രതിഫലം.വിജയ് സേതുപതിയ്ക്ക് 10 കോടി രൂപയും ഫഹദിന് നാലു കോടിയുമാണ് വിക്രമില്‍ അഭിനയിച്ചതിലൂടെ ലഭിച്ചത്. സംവിധായകന്‍ ലോകേഷ് കനകരാജിന് എട്ടുകോടിയും അനിരുദ്ധിന് നാല് കോടി രൂപയാണ് പ്രതിഫലം എന്നാണ് വിവരം.
റിലീസിന് മുമ്പേ 200 കോടി ക്ലബ്ബില്‍ 'വിക്രം' എത്തിക്കഴിഞ്ഞു.