Webdunia - Bharat's app for daily news and videos

Install App

നയന്‍താരയ്‌ക്കൊപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു:വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
ശനി, 5 ഫെബ്രുവരി 2022 (16:31 IST)
തെന്നിന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതിമാരായ ഒരാളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇരുവരും തങ്ങളുടെ ഒഴിവുകാലം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. മുമ്പ് പോയ ഒരു യാത്രയുടെ ഓര്‍മ്മയിലാണ് വിഘ്‌നേഷ്.
 
നയന്‍താരയ്‌ക്കൊപ്പം ഉള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു എന്നും ജോലികള്‍ തീര്‍ന്നാലുടനെ അവധിക്കാലം ആഘോഷിക്കാന്‍ ഒരു ദൂരയാത്ര പോകാമെന്നും വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
 വിജയ് സേതുപതി, നയന്‍താര,സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.ആദ്യ ടീസര്‍ ഫെബ്രുവരി 11ന് പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments