തല്ലുമാലഒ.ടി.ടിലേക്ക്, ഓണത്തിന് എത്തിയേക്കും

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:13 IST)
ഓണം ആഘോഷമാക്കാന്‍ ടോവിനോയുടെ തല്ലുമാല ഒടിടിലേക്ക്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണത്തിന് മുമ്പായി സിനിമയുടെ സ്ട്രീമിംഗ് തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. 
 
ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാന്‍ സിനിമയ്ക്കായി.20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല 231 തിയേറ്ററുകളില്‍ ആദ്യദിനം പ്രദര്‍ശിപ്പിച്ചിരുന്നു.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം പ്രദര്‍ശനം തുടരുകയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നുണേശനാകുന്നുണ്ടോ?, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ന്നു

പ്രിയദര്‍ശിനി പദ്ധതി വന്‍വിജയം: മന്ത്രി സിപി ജോണ്‍

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും, ഫലം ഉച്ചകഴിഞ്ഞ് 3 മണി മുതൽ അറിയാം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments