‘ഞാൻ ഒരു ആണായിരുന്നു എങ്കിൽ തമന്നയെ ഡേറ്റ് ചെയ്യുമായിരുന്നു‘, തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (18:32 IST)
ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്നതിലുപരി സിനിമാ രംഗത്ത് തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത താരമാണ് ശ്രുതി ഹാസൻ. 2009ലാണ് ശ്രുതി നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാൽ ആദ്യ സിനിമ വലിയ പരജയമായിരുന്നു. പക്ഷേ അവിടെ നിന്നും താരം സ്വന്തം പ്രയത്നത്താൽ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി. 
 
സിനിമാ രംഗത്തെ ബോൾഡായ വ്യക്തത്വം എന്നാണ് ശ്രുതി അറിയപ്പെടുന്നത്. ശ്രുതിയുടെ വളർച്ചക്ക് പിന്നിലെ പ്രധാന കാരണവും ആ ബോൾഡ്‌നസ് തന്നെയാണ്. ‘താങ്കൾ പ്രണയിക്കാൻ ആഗ്രഹിക്കുന്ന നടി ആരായിരിക്കും‘ ? ഈ ചോദ്യം കേട്ടാൽ ഏതൊരു താരവും ഉത്തരം പറയാൻ ഒന്ന് മടിക്കും. എന്നാൽ ശ്രുതി ഹാസന് ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെയുണ്ട്. 
 
‘ഞാൻ ഒരു ആ‍ണായിരുന്നു എങ്കിൽ തമന്ന ഭാട്ടിയയെ ഡേറ്റ് ചെയ്യുമായീരുന്നു‘ എന്ന് തമന്ന തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ശ്രുതി ഹാസൻ ഉത്തരം പറഞ്ഞത്. ‘തമന്നയെ എനിക്ക് ഏറെ ഇഷ്ടമാണ്. ഞാൻ ഒരു ആണായിരുന്നു എങ്കിൽ തമന്നയെ വിവാഹം കഴിക്കാനാകും ആഗ്രഹിക്കുക. അത്രക്ക്  നല്ല വ്യക്തിത്വമാണ് തമന്നയുടേത്‘ എന്ന് ശ്രുതി ഹാസൻ തുറന്നു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

അടുത്ത ലേഖനം
Show comments