'ഓര്‍ഡിനറി' നടി ശ്രിത, ആളാകെ മാറി, പുത്തന്‍ ലുക്കില്‍ താരം

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (09:00 IST)
2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ശ്രിത ശിവദാസ്.14 ഏപ്രില്‍ 1991 ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. നടിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ ആണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shritha shivadas (@sshritha_)

അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷന്‍ അവതാരകയായിരുന്നു നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shritha shivadas (@sshritha_)

ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shritha shivadas (@sshritha_)

ജയസൂര്യ ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !

Pinarayi Vijayan: 'പഴയ പാർട്ടി സെക്രട്ടറി തിരിച്ചുവന്നിരിക്കുന്നു'; ഇഡി റെയ്ഡിൽ പിണറായിയെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ

അസാധാരണം!, തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്, ഉടൻ നടപ്പിലാക്കാൻ നിർദേശം

പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്‍; ഇഡി റെയ്ഡില്‍ മൗനം

ഉക്രെയ്ന്‍ യുദ്ധം: റഷ്യന്‍ സൈനിക മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി യുകെ ഇന്റലിജന്‍സ്

അടുത്ത ലേഖനം
Show comments