Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്‍ വലുതായി, പിറന്നാളിന് ഇനി ദിവസങ്ങള്‍, പുതിയ ചിത്രങ്ങള്‍

ശ്രേയ ഘോഷാല്‍
മകന് ചുറ്റിലുമായി എപ്പോഴും ഗായിക ശ്രേയ ഘോഷാല്‍ ഉണ്ടാകും.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. 
അവന്റെ പിറന്നാള്‍ ആഘോഷിക്കാനാരിക്കുകയാണ് കുടുംബം.
മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by shreyaghoshal (@shreyaghoshal)

കഴിഞ്ഞവര്‍ഷം അവന്റെ ആദ്യത്തെ ദീപാവലി കുടുംബത്തോടെ ശ്രേയ ആഘോഷിച്ചിരുന്നു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ലുക്കിലും മാനറിസങ്ങളിലും സേതുരാമയ്യര്‍ തന്നെ; അഞ്ചാം വരവില്‍ ഞെട്ടിച്ച് മമ്മൂട്ടി