Publish Date: Sat, 12 Mar 2022 (12:17 IST)
Updated Date: Sat, 12 Mar 2022 (12:22 IST)
മാര്‍ച്ച് 12, ശ്രേയ ഘോഷാല്‍ തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആശംസകളുമായി സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍.മെലഡി രാജ്ഞി ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം ശ്രേയ ഘോഷാല്‍ പാടിയിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളിലായി നാലുതവണ ശ്രേയയെ തേടിയെത്തി.