'സാരി അഴക്'; മോഡലായി ജയസൂര്യയുടെ ഭാര്യ സരിത, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജൂലൈ 2022 (17:11 IST)
അവതാരകനായി ജോലി നോക്കുമ്പോഴായിരുന്നു ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത വരുന്നത്. ഇരുവരുടെയും പ്രണയം പൂവിട്ടതും ആ നാളുകളിലാണ്. പിന്നീട് സിനിമയില്‍ എത്തി കരിയറിലെ ഉയരമുള്ള സമയത്തിലൂടെ പോകുമ്പോഴും ജയസൂര്യയുടെ കരുത്ത് ഭാര്യ തന്നെയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

സരിത ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീട്ടില്‍ നിന്നെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ്- മ്യാന്മർ സാമ്പത്തിക ഇടനാഴിയുമായി ചൈന, നീക്കം ഇന്ത്യയെ വരിഞ്ഞുമുറുക്കാനോ?

സര്‍ക്കാരിന്റെ കര്‍ശന നടപടി: എല്ലാ ഒഴിവുകളും മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

ഓപ്പറേഷന്‍ തൂഫാന്‍ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍ സൈനികനും പ്രതി! വാഹനത്തില്‍ വെച്ച് പോലീസിന് മര്‍ദ്ദനം

ഇനി കളികൾ നടക്കില്ല, വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

ചോദ്യങ്ങൾക്ക് നിലവാരമില്ല, മിക്ക ഉത്തരങ്ങളും ഓപ്ഷൻ ബി: മറ്റൊരു പിഎസ്സി പരീക്ഷയിലും അട്ടിമറി സംശയം!

അടുത്ത ലേഖനം
Show comments