Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ജൂലൈ 2022 (18:07 IST)
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു. ഇടുക്കി നെടുങ്കണ്ടം- എറണാകുളം റൂട്ട് കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ പൊലീസ് പിടികൂടി. 
 
പെണ്‍കുട്ടി യുവാവിനെ ബസില്‍ വച്ച്തന്നെ കൈകാര്യം ചെയ്തിരുന്നു. ചാറ്റുപാറ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട: 71.50 ലക്ഷം പിടികൂടി