Webdunia - Bharat's app for daily news and videos

Install App

സമാന്ത ഗർഭിണിയോ, പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം എന്ത് ?

Webdunia
ഞായര്‍, 27 ജനുവരി 2019 (11:00 IST)
തെന്നിന്ത്യൻ താരറാണി എപ്പോഴും വാർത്തകളിൽ സജീവമാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ താരത്തെക്കുറിച്ച് പരക്കുന്ന വാർത്തകൾക്ക് കയ്യും കണക്കുമില്ല. നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയം അവസാനിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി. എന്നാൽ നിരവധി ചിത്രങ്ങൾ തീയറ്ററുകളിലെത്തിച്ചാണ് സാമാന്ത ഇതിനെല്ലാം മറുപടി നൽകിയത്.
 
എന്നാൽ സാമന്ത ഗർഭിണിയാണെന്നും താരം അഭിനയം നിർത്താൻ  ആഗ്രഹിക്കുന്നു എന്നുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത. എന്നാാൽ ഈ പ്രചരണങ്ങൾക്കൊന്നും സമാന്ത ചെവി കൊടുക്കുന്നില്ല. കൈനിറയെ സിനിമകളുമായി തെന്നിന്ത്യൻ സിനിമയിൽ തിരക്കിലാണ് സമാന്ത ഇപ്പോൾ.
 
തമിഴ് സിനിമാ ആരാധകർ ഒന്നടങ്കം നെഞ്ചിലേറ്റിയ 96ലെ ജാനുവാകാൻ തയ്യാറെടുക്കുകയാണ് സമാന്ത 96ന്റെ തെലുങ്ക് പാതിപ്പിലാണ് സമാന്ത നായികയാവുന്നത്. തമിഴിൽ ചിത്രമൊരുക്കിയാ പ്രേംകുമാർ തന്നെയാണ് ചിത്രം തെലുങ്കിലും സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ഭാവന നായികയായേക്കും എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആവശ്യപ്പെട്ട എല്ലാ രേഖകളും ഓഗസ്റ്റ് 10നകം ഉദ്യോഗാര്‍ത്ഥിക്ക് കൈമാറുക'; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Holiday: ശക്തമായ മഴ, അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'സ്ത്രീകള്‍ പ്രിയദര്‍ശിനിയിലേക്ക് തള്ളികയറുന്നു, എന്നാല്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലാണ് ചേര്‍ക്കുന്നത്'; മന്ത്രി സിപി ജോണിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

കെഎം ബഷീറിന്റെ മരണം: ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാസൗകര്യം വിപുലീകരിക്കുന്നതിനായി കൂടുതല്‍ പ്രിയദര്‍ശിനി ബസുകള്‍ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments