Webdunia - Bharat's app for daily news and videos

Install App

സച്ചിയുടെ ബാഗ് മോഷ്ടിച്ച ആ കള്ളന്‍ നല്ലവനായിരുന്നു!

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (12:37 IST)
താന്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയായ അനാര്‍ക്കലിയുടെ തിരക്കഥ അടങ്ങിയ ബാഗ് കൊച്ചിയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് സച്ചിയെ തളര്‍ത്തി. 2015ലായിരുന്നു സംഭവം. തിരക്കഥയുടെ മറ്റൊരു കോപ്പിയും ഫോട്ടോസ്റ്റാറ്റും എടുത്തിട്ടില്ലായിരുന്നു. രാവുംപകലും ഇരുന്ന് കഷ്ടപ്പെട്ടെഴുതിയത് വ്യര്‍ഥമായല്ലോന്ന് ഓര്‍ത്ത് സച്ചി വിഷാദത്തിലിരിക്കുകയായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വരുന്നത്.
 
ബാഗ് കിട്ടിയിട്ടുണ്ട്, പക്ഷെ ഇതിനകത്ത് തിരക്കഥയല്ലാതെ മറ്റൊന്നുമില്ല-പൊലീസ് അറിയിച്ചു. തിരക്കഥയല്ലാതെ മറ്റെന്തു നഷ്ടപ്പെട്ടാലും സച്ചിക്കത് പ്രശ്‌നമല്ലായിരുന്നു. കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബാഗ് ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടക്ടര്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെ ബാഗ് പൊലീസില്‍ ഏല്‍പിച്ചു. ബാഗിലുണ്ടായിരുന്ന ആശുപത്രി ചീട്ടില്‍ സച്ചിയുടെ നമ്പര്‍ കണ്ട് പൊലീസ് വിളിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഓണക്കാല വരുമാനത്തിലും കുതിപ്പ്

സുപ്രീം കോടതി കേസുകള്‍ റദ്ദാക്കി; കോക്രോച്ച് ജനതാ പാര്‍ട്ടി സമരം പിന്‍വലിച്ചു

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ എംഡിഎംഎ പിടികൂടൽ; ചെന്നിത്തലയുടെ നുണ പൊളിഞ്ഞു !

സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

അടുത്ത ലേഖനം
Show comments