Daily Horoscope
✕

'ആര്‍ആര്‍ആര്‍' സിനിമ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ മരിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 25 മാര്‍ച്ച് 2022 (15:13 IST)
'ആര്‍ആര്‍ആര്‍' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത ദിവസം തന്നെ സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമ കാണാനെത്തിയ ഒരു ആരാധകന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
  30 വയസ്സുള്ള ഒരാളാണ് മരിച്ചതെന്ന് വിവരം. ചിത്രം അനന്തപുര് എസ്‌വി മാക്‌സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറിച്ചുവെച്ചോ.. ജന്തര്‍ മന്തറില്‍ നിന്ന് തന്നെ ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും, ജന്തര്‍ മന്തറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സിജെപി, നേതാക്കള്‍ കസ്റ്റഡിയില്‍

സതീശൻ രാജിവെച്ചാൽ ഞാനും രാജിവയ്ക്കാം; വെല്ലുവിളിയുമായി ബിജെപി മുഖ്യമന്ത്രി

Gold Price Today: 'കനം' കുറഞ്ഞ് സ്വർണം, ഒരു ലക്ഷത്തിൽ താഴെയെത്തുമോ?

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യ യുക്രെയ്‌നിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിച്ചു; മുന്നറിയിപ്പുമായി സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments