Daily Horoscope
✕

‘ഈ വർഷം സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും'

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (15:58 IST)
മലയാളത്തിലെ യുവനടൻ ജയസൂര്യയുടെ പിറന്നാളാണിന്ന്. സിനിമയിലെ നിരവധിയാളുകൾ താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ജയസൂര്യയുടെ അടുത്ത കൂട്ടുകാരനും സംവിധായകനുമായ രഞ്ജിത് ശങ്കറും ഉണ്ടായിരുന്നു.
 
മലയാള സിനിമയിലെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും. 2013 ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
 
കഴിഞ്ഞ വര്‍ഷം പുണ്യാളന്‍ സിനിമാസ് കമ്പനിയുടെ ബാനറില്‍ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം ആദ്യ ഭാഗത്തെപ്പോലെ വിജയിച്ചില്ലെങ്കിലും ജയസൂര്യയുടെ കരിയറിനെ ഉയര്‍ച്ചയിലേക്കെത്തിച്ച സിനിമയായിരുന്നു ആ ചിത്രം. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
 
മുമ്പ് ഒരുപാടു സിനിമകള്‍ ചെയ്യ്തിരുന്ന ജയസൂര്യ ഇപ്പോള്‍ സ്‌ക്രിപ്റ്റുകളെ പക്വതയോടെ സമീപിക്കുന്നതിലുള്ള സന്തോഷവും രഞ്ജിത്ത് ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്. എന്നാല്‍ തിരക്കഥകളെ കീറി മുറിച്ചു പരിശോധിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വരുമെന്നും രഞ്ജിത്ത് സൂചന നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്യം ഇന്ത്യയോ?, തുർക്കിയിൽ നിന്ന് ഒരു ലക്ഷം എഫ് പിവി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും വാങ്ങാനൊരുങ്ങി പാകിസ്ഥാൻ

ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം മരവിപ്പിച്ചു

സകലതിനും വില കൂടുന്നു; വെള്ളുത്തുള്ളി 350 കടന്നു, ഇടപെടാതെ സർക്കാർ

ഉള്ളി വാങ്ങുമ്പോൾ തന്നെ ഇനി കണ്ണുനിറയും, കിലോയ്ക്ക് വില 200നോട് അടുക്കുന്നു, വെളുത്തുള്ളിയും റെക്കോർഡിലേക്ക്

നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, ഡിജെ പാർട്ടികളോട് മാത്രം എന്തിന് വിരോധം : ഹൈക്കോടതി

അടുത്ത ലേഖനം
Show comments