Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുമോ ? രമേശ് പിഷാരടിയോട് ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (09:06 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് രമേശ് പിഷാരടിയെ. മമ്മൂട്ടിയെ നായകനാക്കി 2019 ല്‍ 'ഗാനഗന്ധര്‍വ്വന്‍' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. പഞ്ചവര്‍ണത്തത്തയിലൂടെ പിഷാരടി സംവിധായകനായത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുമോ എന്നാണ് ആരാധകരുടെ ചോദ്യം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

നടന്‍ അതിന് മറുപടി കൊടുത്തിട്ടില്ല.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ് ' ആയിരുന്നു രമേശ് പിഷാരടിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ജിസ് ജോയ് സിനിമയിലും രമേശ് പിഷാരടി അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments