Publish Date: Sat, 15 Oct 2022 (09:03 IST)
Updated Date: Sat, 15 Oct 2022 (09:07 IST)
മലയാള സിനിമയിൽ പതിയെ സജീവമാകുകയാണ് നടി പ്രിയങ്ക നായർ.
ഹെയർസ്‌റ്റൈലിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താറുള്ള
താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ട്വൽത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.