Publish Date: Sat, 15 Oct 2022 (08:58 IST)
Updated Date: Sat, 15 Oct 2022 (09:02 IST)
'96' എന്നൊരു ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി മലയാളത്തിലും എത്തി. 'അനുഗ്രഹീതന്‍ ആന്റണി'ലൂടെ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്‌റ്റൈലും ഫോട്ടോയും എടുത്തത് ആദം പള്ളില്‍ ആണ്.
ഗൗരി കിഷന്‍ നായികയാകുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' ഫസ്റ്റ് ലുക്ക് ഈ അടുത്താണ് പുറത്തുവന്നത്.