Webdunia - Bharat's app for daily news and videos

Install App

പ്രായം ഒരു തടസമായില്ല, പ്രിയങ്ക ഇനി നിക്കിന് സ്വന്തം!

ആരുമറിഞ്ഞില്ല? പ്രിയങ്ക ഇനി നിക്കിന് സ്വന്തം!

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (14:38 IST)
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു പ്രിയങ്ക ചോപ്രയും കാമുകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിനായി. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. വലിയ ആഘോഷമായി കൊട്ടിഘോഷിക്കാതെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്തകളും അടുത്തിടെ വന്നിരുന്നു.  
 
എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങള്‍ക്കും അവസാനമിട്ട് ഇരുവരും വിവാഗഹിതരാവാന്‍ തീരുമാനിച്ചുവെന്ന് മാത്രമല്ല എന്‍ഗേജ്‌മെന്റും നടത്തിയിരിക്കുകയാണ് ഇപ്പോള്‍. അതീവരഹസ്യമായാണ് ചടങ്ങുകള്‍ നടത്തുന്നതെങ്കിലും ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 
 
നിക്കിനെ ജീവിത പങ്കാളിയാക്കുന്നതിനെക്കുറിച്ച് പ്രിയങ്ക ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നിക്കിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ മധുരവിതരണവും നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments