Daily Horoscope

‘അവർക്ക് ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയ്ക്ക് പിന്തുണയുമായി പ്രിയ മണി

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:04 IST)
സിനിമാ താരങ്ങളുൾപ്പടെ നിരവധി പേരാണ് തങ്ങൾ നേരിട്ട മോഷം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയാൻ തയ്യാറായത്. ഇപ്പോഴിതാ. മീടൂ വെളിപ്പെടുത്തലുകളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി പ്രിയാമണി. മീ  ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്ന് പ്രിയാ മണി പറയുന്നു.
 
തങ്ങൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മലയള സിനിമയിലെ ചില നടിമാരുടെ വെളിപ്പെടുത്തൽ തന്നെ ഏറെ വേദനിപ്പിച്ചു. ഇവ തുറന്നുപറയാൻ നല്ല ഉൾക്കരുത്ത് വേണം. അതിനെ ഞാൻ ആദരവോടെയാണ് കാണുന്നത്. വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടാൽ. താൻ അവർക്കൊപ്പം നിൽക്കുമെന്നും പ്രിയ മണി വ്യക്തമാക്കി.
 
അവർക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. അത് ഇപ്പോൾ പറയുന്നു എന്നുമാത്രം. അവർ നേരിട്ട അത്രത്തോളം മോഷം അനുഭവങ്ങളാണ് ആ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ. എല്ലാ മേഖലയിലും സ്തീകൾക്ക് മോഷം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ ചിലതു മാത്രതാണ് പുറത്തുവരുന്നത്. എങ്കിലും അതൊരു വലിയ മുന്നേറ്റം തന്നെയാണെന്ന് പ്രിയ മണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments