Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറും പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടികള്‍, മമ്മൂട്ടിക്കൊപ്പം ബാബു ആന്റണിയും സുകുമാരനും, അപൂര്‍വ്വ ചിത്രം !

കെ ആര്‍ അനൂപ്
ശനി, 2 ഏപ്രില്‍ 2022 (17:18 IST)
ദുല്‍ഖറും പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടികള്‍ മമ്മൂട്ടിക്കൊപ്പം ബാബു ആന്റണിയും സുകുമാരനും വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
1989ല്‍ പുറത്തിറങ്ങിയ കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രമാണ് ഇതെന്നാണ് മനസ്സിലാക്കാനാവുന്നത്. 
 
മമ്മൂട്ടിയെ നായകനാക്കി പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ണിവല്‍. കഥയും തിരക്കഥയും എസ് എന്‍ സ്വാമിയുടെതാണ്. ഷൈനി ഫിലിംസിന്റെ ബാനറില്‍ രാമകൃഷ്ണന്‍ അബ്ദുള്ള ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാബു ആന്റണിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ഡ്യൂപ്പില്ലാതെ ആയിരുന്നു ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിച്ചത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം

ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്

രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി, തുടർസമരങ്ങൾക്കായി കോർ കമ്മിറ്റി, സെപ്റ്റംബർ മുതൽ രാജ്യമാകെ ക്യാമ്പയിൻ

ജെൻ സിയെ തല്ലിയും തലോടിയും സംഘ് പരിവാർ, പ്രതിഷേധിച്ചെന്ന് കരുതി വിദ്യാർഥികൾ രാജ്യദ്രോഹികൾ അല്ലെന്ന് ആർഎസ്എസ്

അടുത്ത ലേഖനം
Show comments