Webdunia - Bharat's app for daily news and videos

Install App

സഹോദരിക്ക് കുഞ്ഞ് ജനിച്ചു,വല്യമ്മയായെന്ന് പേര്‍ളി മാണി, നിലക്കുട്ടിക്കൊപ്പം കളിക്കാന്‍ ആളായി

കെ ആര്‍ അനൂപ്
ചൊവ്വ, 28 ജൂണ്‍ 2022 (15:11 IST)
തന്റെ സഹോദരിക്ക് കുഞ്ഞ് ജനിച്ച വിവരം അറിയിച്ച് നടി പേര്‍ളി മാണി.റേച്ചലിനും ഭര്‍ത്താവ് റൂബെനും ആണ്‍കുഞ്ഞ് ആണ് പിറന്നത്. കുഞ്ഞിനെ എത്രയും പെട്ടെന്ന് കൈയ്യില്‍ എടുത്ത് ലാളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേര്‍ളി പറയുന്നു.
 
'അതൊരു ആണ്‍കുട്ടിയാണ്. എന്റെ കുഞ്ഞനുജത്തി അമ്മയായിരുന്നു. ഇനി അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. റൂബെന് നല്ല മനുഷ്യനായത് കൊണ്ട് തന്നെ നല്ല അച്ഛനാവാനും കഴിയും. ഞാന്‍ വല്യമ്മയായിരിക്കുന്നു. അഭിനന്ദനങ്ങള്‍. കുഞ്ഞിനെ കൈയിലെടുക്കാന്‍ കാത്തിരിക്കുന്നു. എല്ലാവരും അവരെ അനുഗ്രഹിക്കണം.'-പേര്‍ളി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ്; പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഉത്സവബത്ത

ലോക് ഭവന് സമീപം റോഡില്‍ ഒരാള്‍ കുഴഞ്ഞുവീണു; മാതൃകയായി കേരള ഗവര്‍ണറുടെ ഇടപെടല്‍

'നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം, എന്‍.ടി.എയെ ശക്തിപ്പെടുത്തണം': കേന്ദ്രത്തോട് സുപ്രീം കോടതി

വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ 'വന്ദേമാതരം' ആലപിക്കാത്തതിനെച്ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

മൂന്നാം പ്രസവത്തിനും ഒരു വർഷം സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ അവധി, വമ്പൻ പ്രഖ്യാപനവുമായി വിജയ് സർക്കാർ

അടുത്ത ലേഖനം
Show comments