Daily Horoscope
✕

സുരേഷ് ഗോപിയുടെ 'പാപ്പന്‍' മാസ്സ് തന്നെ, അച്ഛന് പിറകില്‍ നിഴലായി ഗോകുല്‍ സുരേഷ് ?

കെ ആര്‍ അനൂപ്
ശനി, 15 ജനുവരി 2022 (10:09 IST)
ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13 നാണ് ആരംഭിച്ചത്. നടന്റെ ഇത്തവണത്തെ ന്യൂ ഇയറും ക്രിസ്മസും എല്ലാം സിനിമ സെറ്റില്‍ തന്നെയായിരുന്നു.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 
 
സുരേഷ് ഗോപിക്ക് തൊട്ട് പുറകിലായി വ്യക്തമാകാത്ത ഒരു രൂപം കാണാം. അത് ഗോകുല്‍ സുരേഷ് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അച്ഛനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനായ ത്രില്ലിലാണ് മകന്‍ ഗോകുല്‍. നേരത്തേ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലും സുരേഷ്‌ഗോപിക്ക് പിറകിലായി നില്‍ക്കുന്ന ഗോകുലിനെ ആണ് കൂടുതലും കണ്ടത്.
മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments