Daily Horoscope

കുഞ്ചാക്കോ ബോബന്‍-നയന്‍താര ടീമിന്റെ 'നിഴല്‍' ഏപ്രിലില്‍ റിലീസ് ?

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (15:14 IST)
കുഞ്ചാക്കോ ബോബന്‍-നയന്‍താര ടീമിന്റെ 'നിഴല്‍' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ നയന്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഡിസംബര്‍ ആദ്യ വാരത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ ഇപ്പോഴും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. അതിനാല്‍ തന്നെ 'നിഴല്‍' ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
കുഞ്ചാക്കോ ബോബനാണ് നയന്‍താരയുടെ പേര് ഈ ചിത്രത്തിനായി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം സംവിധായകന്‍ അപ്പു എന്‍ ഭട്ടതിരി വെളിപ്പെടുത്തിയിരുന്നു. ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് താന്‍ ചാക്കോച്ചനോട് ഈ സിനിമയുടെ കഥ പറഞ്ഞതെന്നും അദ്ദേഹത്തിന് ആശയം വളരെ ഇഷ്ടമായെന്നും സംവിധായകന്‍ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബിയുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്.
നിഴല്‍ ഒരു മിസ്റ്ററി ത്രില്ലറായാണ്.എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments