Daily Horoscope
✕

വിവാഹത്തിന് മുൻപേ നേഹ ധൂപിയ ഗർഭിണി? രഹസ്യവിവാഹം അല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു?

എല്ലാം വളരെ പെട്ടന്നായിരുന്നു, പക്ഷേ ഇത് തീരെ പ്രതീക്ഷിച്ചില്ല: നേഹയുടെ വിവാഹത്തിലെ സത്യം തുറന്നു പറഞ്ഞ് പിതാവ്

Webdunia
ബുധന്‍, 23 മെയ് 2018 (14:15 IST)
കപൂര്‍ കുടുംബത്തിലെ താരപുത്രികളിലൊരാളായ സോനം കപൂറിന്റെ വിവാഹം അടുത്തിടെയായിരുന്നു. ബൊളിവുഡ് മുഴുവൻ താരത്തിന്റെ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു. സോനത്തിന്റെ വിവാഹത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ മറ്റൊരു താരമായ നേഹ ധൂപിയ വിവാഹിതയായത്.
 
എന്നാൽ, ഡൽഹിയിൽ വെച്ച് നടത്തിയ നേഹയുടെ വിവാഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു.  നേഹയും അംഗഡ് ബേദിയുമായുള്ള വിവാഹം നടന്നതോടെ ചില കള്ളക്കഥകളും പ്രചരിച്ചു തുടങ്ങി. വളരെ പെട്ടെന്ന് രഹസ്യമായി ഇവര്‍ വിവാഹം നടത്തിയതിന് പിന്നിലെ കാരണം നേഹ ഗർഭിണിയാണെന്നതായിരുന്നു പാപ്പരാസികൾ കണ്ടെത്തിയത്. 
 
എന്നാൽ, ഈ കഥകളെല്ലാം നിഷേധിച്ച് നേഹയുടെ പിതാവ് തന്നെ രംഗത്തെത്തി. എല്ലാവരെയും അറിയിച്ച് തന്നെയാണ് മകളുടെ വിവാഹം നടത്തിയത്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തും പറയാം, എന്നുകരുതി അത് സത്യമാവണമെന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments