ഭാര്യയായാൽ മാസം 25 ലക്ഷം ശമ്പളം തരാമെന്ന് പ്രമുഖ വ്യവസായിയുടെ വാഗ്ദാനം: തുറന്ന് പറഞ്ഞ് നീതു ചന്ദ്ര

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (20:47 IST)
പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാൽ മാസം 25 ലക്ഷം രൂപ ശമ്പളം നൽകാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ തനിക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേർത്തു.
 
ദേശീയ പുരസ്കാര ജേതാക്കളായ 1 പേർക്കൊപ്പവും വലിയ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. വിജയിക്കപ്പെട്ട ഒരു അഭിനേതാവിൻ്റെ പരാജയകഥയാണ് എൻ്റേത്.ഒരു പ്രമുഖ കാസ്റ്റിങ് ഡയറക്ടറിൽ നിന്നും മോശം അനുഭവമുണ്ടായെന്നും താരം വെളിപ്പെടുത്തി. ഗരം മസാല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നീതു ചന്ദ്ര ഒട്ടെറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുച് ലവ് ജൈസാ ആണ് നീതുവിൻ്റെ അവസാനമായി ഇറങ്ങിയ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്ന് എല്ലിന് ഉറപ്പുണ്ടായാൽ ഡോക്ടറെ കാണണം, മോദിയ്ക്ക് വീഡിയോ ചെയ്ത ആളല്ലെ താങ്കൾ, വിദ്യാർഥി സമരത്തെ പിന്തുണച്ച രാജ് കുമാർ റാവുവിന് പൊങ്കാല

സുരക്ഷാ നിയന്ത്രണത്തിൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു, വലഞ്ഞത് സ്ഥിരം യാത്രക്കാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഇതൊരു വിഷയമാണ്, നീറ്റ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് കൃഷ്ണകുമാർ

ഇറാന്‍ യുദ്ധത്തിന് മധ്യസ്ഥത: പാകിസ്ഥാന്‍ യുഎസില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ കറന്‍സി സഹായം തേടിയെന്ന് റിപ്പോര്‍ട്ട്

ചോദ്യപേപ്പർ ചോർച്ച: കുറ്റവാളികൾക്ക് കടുത്തശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments