Daily Horoscope

നയന്‍താരയുടെ പ്രണയത്തില്‍ രാധിക ശരത്കുമാറിനെ വിളിച്ച് ധനുഷ്; അക്കാ നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ചോദ്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 നവം‌ബര്‍ 2024 (14:56 IST)
dhanush
നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള വിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ച ആവുകയാണ്. ഇതിനിടെയാണ് രാധിക ശരകുമാര്‍ തന്നെ ധനുഷ് വിളിച്ച കാര്യം വെളിപ്പെടുത്തിയത്. നയന്‍താരയും വിഗ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക പറഞ്ഞു. ഒരു ദിവസം ധനുഷ് തന്നെ വിളിച്ചു. അക്കാ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു തന്നോട് ചോദിച്ചത്. എന്താണ് ഇങ്ങനെ ഒരു ചോദ്യം എന്ന് ഞാനും ചിന്തിച്ചു. അവിടെ നടക്കുന്നതെന്താണെന്നറിയാമോ, വിക്കിയും നയനും ഡയറ്റിങ്ങില്‍ ആണെന്ന് അറിഞ്ഞില്ലേ. ഒന്നും ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു. 
 
നയന്‍താര നായികയായി അഭിനയിച്ച ഞാനും റൗഡി താന്‍ എന്ന സിനിമ നിര്‍മ്മിച്ചത് ധനുഷ് ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേഷ് ശിവനും. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതു വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നതിന് വേണ്ടി സിനിമയുടെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചതിലാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. പിന്നാലെ ധനുഷിനെതിരെ നയന്‍താര രംഗത്ത് വരികയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments