ഊണിലും ഉറക്കത്തിലും നയൻ‌താര എന്ന ചിന്തമാത്രം ഈ കുഞ്ഞ് ആരാധകന് !

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (11:34 IST)
ലേഡി സൂപ്പർ സ്റ്റാർ നയ‌ൻതാരക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകർ ഉണ്ട്. എന്നാൽ ആ ആരാധക്കൂട്ടത്തിൽനിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് ഈ കുഞ്ഞാരാധകൻ. ഊണിലും ഉറക്കത്തിലും സ്കുളിലുമെല്ലാം ഈ കുഞ്ഞു പയ്യന് നയൻ‌താര എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു.


 
നയൻ‌താരയുടെ ഒരു കുട്ടി ആരാധകന്റെ കഥപറയുന്ന ഹൃസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നയൻ‌താര എന്നാണ് ചിത്രത്തിന്റെ പേര് ഒരു ചെറിയ കുട്ടിക്ക് നയൻ‌താരയോട് തോന്നുന്ന ആരാധനയാണ് ചിത്രത്തിലുടനീളം പറയുന്നത്. എപ്പോഴും നയൻ‌താര എന്ന ചിന്തമാത്രമണ് കുട്ടിക്ക്. എവിടെ നയന്താരയുടെ ചിത്രം കണ്ടാലും കീറിയെടുത്ത് പുസ്തകത്തിൽ ഒട്ടിക്കും.
 
എന്താണ് നയൻ‌താരയോടെ ഈ കുട്ടിക്ക് ഇത്രയധികം ആരാധന എന്ന് ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കുട്ടിയുടെ ആരാധന. പലരും കുട്ടിയുടെ സ്വഭാവത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്യും. എന്നാൽ ഈ ആരാധനക്കു പിന്നിലെ മനസലിയിക്കുന്ന കാരണവും ചിത്രത്തിൽ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമയം കളയുന്നത് മാത്രം മെച്ചം, ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചകൾക്കില്ലെന്ന് സിജെപി

സിജെപിയെ പിന്തുണച്ച രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജനം ടിവി മാധ്യമപ്രവർത്തകൻ

നീറ്റ് പ്രക്ഷോഭം: മുംബൈയിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പിൽ പോലീസ് നോട്ടീസ്

നീറ്റ് പരീക്ഷ റദ്ദാക്കണം, വിദ്യഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് ടിവികെ

കറുപ്പ് ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, പാർലമെൻ്റിന് പുറത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments