Webdunia - Bharat's app for daily news and videos

Install App

ഇനി യാത്ര പുത്തന്‍കാറില്‍, സ്വന്തമായി കാര്‍ വാങ്ങി നഞ്ചിയമ്മ

കെ ആര്‍ അനൂപ്
ബുധന്‍, 23 ഓഗസ്റ്റ് 2023 (14:38 IST)
'അയ്യപ്പനും കോശിയും' എന്ന ഒറ്റ സിനിമ പുറത്തിറങ്ങിയതോടെ ഗായിക നഞ്ചിയമ്മയുടെ ജീവിതം പുതിയ ട്രാക്കിലായി. ഇത്രയും കാലം കണ്ട കാഴ്ചകളെ ആയിരുന്നില്ല പിന്നീട് നഞ്ചിയമ്മക്ക് മുന്നില്‍. 'കലക്കാത്ത' എന്ന?ഗാനം നേടിക്കൊടുത്ത പ്രശസ്തിയുടെ ഉയരത്തിലും നഞ്ചിയമ്മയുടെ മുഖത്ത് ആ നിഷ്‌കളങ്കമായ ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അട്ടപ്പാടിയില്‍ എത്തിച്ച ഗായിക ജീവിതത്തില്‍ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്.   
 
നഞ്ചിയമ്മയുടെ യാത്രകള്‍ സന്തോഷകരമാക്കാന്‍ പുതിയൊരു അതിഥി കൂടി വീട്ടിലെത്തിയിരിക്കുകയാണ്. സ്വന്തമായി കാര്‍ വാങ്ങിയിരിക്കുകയാണ് അവര്‍.കിയ സോണറ്റ് എന്ന കാറില്‍ ആയിരിക്കും ഇനി നഞ്ചിയമ്മയുടെ യാത്രകള്‍.കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാര്‍ വാങ്ങിയത്.
 
പാട്ടുപാടി കാറിന്റെ താക്കോല്‍ വീഡിയോ കിയക്കാര്‍ തങ്ങളുടെ ഇന്‍സ്റ്റാ?ഗ്രാം പേജില്‍ പങ്കിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Incheon Kia (@incheonkia)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments